The Gods Must Be Crazy! ദൈവത്തിൻ്റെ വികൃതി&#3349 (Paperback)

The Gods Must Be Crazy! ദൈവത്തിൻ്റെ വികൃതിക Cover Image

The Gods Must Be Crazy! ദൈവത്തിൻ്റെ വികൃതി&#3349 (Paperback)

$39.99


Warehouse Out of Stock

അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്

ഓ ഹോ ഹോ ഹോ നമ്മളിപ്പോള്] പുതിയ ലോകക്രമത്തിന്]റെ നടുവിലാണ്

സാമ്രാജ്യങ്ങള്] ഉയരും, തളരും, വീഴും. റോമന്], ഓട്ടോമാന്], ബ്രിട്ടീഷ് എന്നിങ്ങനെ ചരിത്രം ഈ ക്രമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ സാമ്രാജ്യങ്ങളെല്ലാം തലകീഴായി മറിച്ചിടപ്പെട്ടു, നമ്മള്] ശ്രദ്ധിച്ചില്ലെങ്കില്] അടുത്തത് അമേരിക്കയായിരിക്കും

ഇന്നത്തെ മിക്ക എന്]റര്]പ്രൈസുകളും ഒരു പറ്റം ഫൈനാന്]ഷ്യല്] എന്]ജിനീയറിംഗ് തവളകളാണ്, അവയാകട്ടെ സദാ കടത്തില്] മുങ്ങി ചൂടേറിയ പാമ്പെണ്ണയില്] നീന്തിത്തുടിക്കാന്] വെമ്പുന്നവയും. നിര്]ഭാഗ്യവശാല്], അവയില്] പലതും ഐപി (ബൗദ്ധികസ്വത്ത്) കഴുകന്മാരുടെ പിടിയിലകപ്പെട്ട് ചാകും.

നമ്മള്] പാശ്ചാത്യര്] നമ്മുടെ തുറുപ്പുചീട്ടുകള്] ശരിയായി ഇറക്കി കളിച്ചില്ലെങ്കില്], ചൈനയുടെ മധ്യകാല സാമ്രാജ്യം നമ്മെ വിഴുങ്ങിക്കളയും; 2008ലെ സാമ്പത്തിക സുനാമിക്കു ശേഷം സാമ്പത്തികമായും ഡിജിറ്റല്] രീതിയിലും അവരുടെ പിടിയിലകപ്പെട്ട അമേരിക്കയിലേക്കും അതുപോലെ മറ്റു നൂറോളം രാജ്യങ്ങളിലേക്കും ബെല്]റ്റ് ആന്]ഡ് റോഡ് ഇനീഷ്യേറ്റീവില്] നിന്നും (BRI) ഡിജിറ്റല്] സില്]ക്ക് റോഡിലൂടെ (DSR) കരംപിരിവുകാരെ അയക്കാന്] തുടങ്ങും.

"മേക്ക് എന്]റര്]പ്രൈസസ് ഗ്രേറ്റ് എഗെയിന്]" വരാന്] സാധ്യതയുള്ള ഫോര്]ത്ത് റീക്കില്] നന്നും നമ്മെ രക്ഷിച്ച് മികച്ച രീതിയില്] പുനര്]നിര്]മ്മിക്കാനായി ക്യാപ്പിറ്റലിസത്തിന്]റെ അടിത്തറ ചികഞ്ഞ് അതിന്]റെ ആദർശങ്ങളും, വിജയങ്ങളും, റൂസ്]വെല്]റ്റ് കാലഘട്ടവുമെല്ലാം കണ്ടെത്തുന്നു.

അതെ അമേരിക്കയ്ക്ക് ഇത് ഇടവേളയാണ്


Product Details ISBN: 9781956687149
ISBN-10: 1956687149
Publisher: Epm Mavericks
Publication Date: January 1st, 2022
Pages: 170
Language: Malayalam